Central Industrial Security Force (CISF) latest recruitment 2019 Online application
Latest notification published on the official website of CISF. Apply online application for the post of Asst. Sub Inspector / Executive, Head Constable (General duty).
Last date of application : 30 Jan 2019
Eligibility for the post of ASI; Digree and Constable ; Plus two
Salary : 5,200 - 20,200 (ASI), 2,400 (Constable)
How to apply : Apply online in the official website of CISF www.cisfrectt.in
Official notification :
In Malayalam Language
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ/എക്സിക്യൂട്ടീവ് ഒഴിവുകളിലേയ്ക്കും, ഹെഡ്കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി ഒഴിവുകളിലേയ്ക്കും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്ക് സ്പോർട്സ് ക്വോട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ കായിക ഇനങ്ങളിൽ ദേശീയ/ അന്തർദേശീയ മികവ് തെളിയിച്ച് സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.
യോഗ്യത:
എഎസ്ഐ തസ്തികയ്ക്ക് ബിരുദവും ഹെഡ്കോൺസ്റ്റബിൾ തസ്തികയ്ക്ക് പ്ലസ്ടുവും.
പ്രായം:
എഎസ്ഐ- 01-08-2018ന് 20 നും 25നും മധ്യേ.
ഹെഡ്കോൺസ്റ്റബിൾ- 01-08-2018ന് 18നും 23നും മധ്യേ.
ശമ്പളം :
എഎസ്ഐ - 5,200- 20,200 രൂപ. ഗ്രേഡ് പേ 2,800
ഹെഡ് കോൺസ്റ്റബിൾ 2,400
അപേക്ഷിക്കേണ്ട വിധം: www.cisfrectt.in എന്ന വെബ്സൈറ്റിൽ
